1. Bug

    ♪ ബഗ്
    1. -
    2. ഭയഹേതു
    3. കമ്പ്യൂട്ടർ പ്രോഗ്രാമിലോ സിസ്റ്റത്തിലോ സംഭവിക്കുന്ന തകരാറ്
    4. ശല്യപ്പെടുത്തുക
    5. ബുദ്ധിമുട്ടിക്കുക
    1. വിശേഷണം
    2. ഒരുസംഗതിയെപ്പറ്റി അനാരോഗ്യകരമായ
    1. നാമം
    2. വൈകല്യം
    3. ചെറുപ്രാണി
    4. മൂട്ട
    5. അതിതൽപരൻ
    6. വ്യാധി വരുത്തുന്ന രോഗാണുവായ വൈറസ് അല്ലെങ്കിൽ ബാക്ടീരിയ
    7. ഒളിപ്പിച്ചു വെച്ച മൈക്രാഫോൺ
    8. ഒളിപ്പിച്ചു വെച്ച മൈക്രോഫോൺ
    1. ക്രിയ
    2. അലോസരപ്പെടുക
    3. കംപ്യൂട്ടർ സോഫ്റ്റ്വെയറിലെ പിഴവുകൾ
  2. Bed bug

    ♪ ബെഡ് ബഗ്
    1. നാമം
    2. മൂട്ട
  3. Bug-eyed

    1. നാമം
    2. തിരുവങ്കണ്ണൻ
  4. Rice bug

    ♪ റൈസ് ബഗ്
    1. നാമം
    2. ചാഴി
  5. Mealy bug

    ♪ മീലി ബഗ്
    1. -
    2. മീലിമൂട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക