-
Bulls
♪ ബുൽസ്- -
-
കാളയുടെ
-
Aged bull
♪ ഏജ്ഡ് ബുൽ- നാമം
-
വയസ്സൻമൂരി
-
Bull doze
♪ ബുൽ ഡോസ്- ക്രിയ
-
ഭയപ്പെടുത്തുക
-
ഭയപ്പെടുത്തി ഉപദ്രവിക്കുക
-
ബുൾഡോസർകൊണ്ട് നിരപ്പാക്കുക
-
Bull fight
♪ ബുൽ ഫൈറ്റ്- നാമം
-
കാളപ്പോര്
-
Bull headed
♪ ബുൽ ഹെഡഡ്- വിശേഷണം
-
സാഹസിയും മർക്കടമുഷ്ടിയുമായ
-
മൂഢനായ
-
Bull in a china shop
- നാമം
-
അന്തമില്ലാത്തവനോ വിലക്ഷണനോ ആയ വലിഞ്ഞു കയറ്റക്കാരൻ
-
Bull-at-a-gate
- വിശേഷണം
-
നേരിട്ടാക്രമിക്കുന്ന
-
Bull-calf
- നാമം
-
മൂരിക്കുട്ടൻ
-
കാളക്കിടാവ്
-
Bull-calves
- നാമം
-
മൂരിക്കിടാങ്ങൾ
-
Take the bull by the horns
♪ റ്റേക് ത ബുൽ ബൈ ത ഹോർൻസ്- ക്രിയ
-
പ്രയാസമേറിയതും അപകടംപിടിച്ചതുമായ ഒരു കാര്യം ധൈര്യമായി ചെയ്യുക
- ഭാഷാശൈലി
-
ഒരു പ്രശ്നത്തെ മുഖാമുഖം നേരിടുക