-
Bully
♪ ബുലി- ക്രിയ
-
ഉപദ്രവിക്കുക
-
ഭീഷണിപ്പെടുത്തുക
- വിശേഷണം
-
തെമ്മാടി
- നാമം
-
മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാൻ സ്വന്തം ശക്തി ഉപയോഗിക്കുന്നവൻ
- ക്രിയ
-
കടുകൈ പ്രവർത്തിക്കുക
- നാമം
-
വഴക്കാളി
- വിശേഷണം
-
വീമ്പു പറയുന്ന
-
മുഠാളത്തം കാണിക്കുന്ന
- നാമം
-
മുഠാളൻ
- വിശേഷണം
-
മറ്റുളളവരുമായി സദാ വഴക്കുണ്ടാക്കുന്നവൻ
- ക്രിയ
-
ഇത്തരത്തിൽ പെരുമാറുക
- വിശേഷണം
-
വീന്പു പറയുന്ന