- 
                    Bun♪ ബൻ- നാമം
- 
                                ബൺ
- 
                                വട്ടത്തിലുള്ള ചെറിയ റൊട്ടി
- 
                                മധുരമുള്ള കേക്ക്
- 
                                ബൺരൂപത്തിലുള്ള തലക്കെട്ട്
 - ക്രിയ
- 
                                ഉണ്ടയാക്കുക
- 
                                ഉരുട്ടുക
 
- 
                    Hot cross bun♪ ഹാറ്റ് ക്രോസ് ബൻ- നാമം
- 
                                ദുഃഖവെള്ളിയാഴ്ചകളിൽ കഴിക്കാറുള്ളതും കുരിശടയാളം രേഖപ്പെടുത്തിയിട്ടുള്ളതുമായ ബൺ
 
- 
                    A bun in the oven- ക്രിയ
- 
                                ഗർഭിണിയായിരിക്കുക