1. Buoyed by

    ♪ ബൂീഡ് ബൈ
    1. -
    2. ആവേശം ഉൾക്കൊണ്ട്
    3. പ്രചോദനത്താൽ
  2. Buoy up

    1. ഭാഷാശൈലി
    2. അഭിനന്ദിക്കുക
  3. Buoy

    ♪ ബൂി
    1. നാമം
    2. പൊങ്ങ്
    3. കപ്പൽക്കാർക്ക് അടിയിൽ പാറയാണെന്നറിവാനായി വെള്ളത്തിനു മീതെ നിർത്തുന്ന വലിയ പൊങ്ങത്തി
    4. പൊങ്ങ് (വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തടി)
    5. അപകടം സൂചിപ്പിക്കാനായി കപ്പൽച്ചാലിൽ വെള്ളത്തിൽ പൊന്തിച്ചിട്ടിരിക്കുന്ന വസ്തു
    6. കപ്പൽക്കാർക്ക് സുഗമമാർഗ്ഗം കാട്ടാനോ അടിയിൽ അപകടം നിറഞ്ഞ പാറയാണെന്നറിയിക്കാനോ സമുദ്രജലത്തിനുപരി പൊന്തിയിടുന്ന ഗോളം
    1. ക്രിയ
    2. താങ്ങുക
    3. മേൽപൊങ്ങിനിർത്തുക
    4. കപ്പൽക്കാർക്കു മാർഗ്ഗദർശിയായ പൊങ്ങി നിറുത്തുക
    5. പൊക്കി കിടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക