-
Burden
♪ ബർഡൻ- ക്രിയ
-
പീഡിപ്പിക്കുക
-
ഞെരുക്കുക
- നാമം
-
ക്ലേശം
-
സങ്കടം
- ക്രിയ
-
ചുമത്തുക
- നാമം
-
ഭാരം
-
കർത്തവ്യം
-
ചുമതല
-
ഗാനത്തിന്റെ പല്ലവി
- ക്രിയ
-
ഭാരം കയറ്റുക
- നാമം
-
ചുമട്
-
പീഡഹേതു
-
To be burdened
♪ റ്റൂ ബി ബർഡൻഡ്- ക്രിയ
-
ഭാരംവലിക്കുക
-
Lay a burden on
- ക്രിയ
-
ഒരാളെ ഉത്തരവാദിത്വമുള്ളവനാക്കുക