-
Burned
♪ ബർൻഡ്- ക്രിയ
-
ദഹിപ്പിക്കുക
-
കത്തിക്കുക
-
Burn away
♪ ബർൻ അവേ- ക്രിയ
-
കത്തിയെരിഞ്ഞില്ലാതാവുക
-
Burn down
♪ ബർൻ ഡൗൻ- ക്രിയ
-
കെട്ടിടം അഗ്നിക്കിരയാക്കുക
-
Burn ones fingers
♪ ബർൻ വൻസ് ഫിങ്ഗർസ്- ക്രിയ
-
നഷ്ടം സഹിക്കുക
-
Burn out
♪ ബർൻ ഔറ്റ്- ക്രിയ
-
ചാമ്പലാക്കുക
-
എരിച്ചു കളയുക
- നാമം
-
വിളക്കിലെ തിരിക്കുറ്റി
-
Burn the midnight oil
♪ ബർൻ ത മിഡ്നൈറ്റ് ോയൽ- ക്രിയ
-
ഉറക്കമൊഴിച്ചിരുന്നു വായിക്കുക
-
ജോലിചെയ്യുക
-
വളരെരാത്രിയാകുന്നതുവരെ പഠിക്കുക
-
Burn up
- ഉപവാക്യ ക്രിയ
-
കത്തിത്തീരുക
-
Burn-in
- നാമം
-
ഒരു ഉപകരണത്തിലെ വിവിധ ഭാഗങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിന് മുൻപ് അത് ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയ
-
Burned cow-dung
- നാമം
-
ചാണകംകത്തിച്ചുണ്ടാക്കുന്ന ചാരം
-
To burn
♪ റ്റൂ ബർൻ- ക്രിയ
-
കത്തിക്കുക
-
കത്തുക
-
നീറുക
-
തീയാളുക