-
Burner
♪ ബർനർ- നാമം
-
തീകൊളുത്തുന്നവൻ
-
തീയെരിക്കുന്നവൻ
-
Fat burner
- നാമം
-
ശരീരത്തിന്റെ മെറ്റബോളിസത്തിന്റെ നിരക്ക് വർദ്ധിപ്പിച്ച് കലോറി ഊറ്റിയെടുക്കുന്നതായി അവകാശപ്പെടുന്ന മരുന്ന്
-
Gas-burner
- നാമം
-
വെളിച്ചം നാലുപാടും വിതറുന്നതിൻ ഗ്യാസ് കുഴലിന്റെ അറ്റത്തുള്ള ലോഹക്കഷണം