-
Bury
♪ ബെറി- ക്രിയ
-
മൂടുക
-
ഉപേക്ഷിക്കുക
-
കുഴിച്ചിടുക
-
വ്യാപൃതനാകുക
-
ശവംമറവുചെയ്യുക
-
കുഴിച്ചുമൂടുക
-
വിട്ടു കളയുക
-
മണ്ണിടുക
-
ശവം മറവു ചെയ്യുക
-
കുഴിച്ച് മൂടുക
-
ശവം അടക്കം ചെയ്യുക
-
Bury the hatchet
♪ ബെറി ത ഹാചറ്റ്- ക്രിയ
-
വഴക്കിനുവിരാമമിടുക
-
ദീർഘകാലശത്രുത കുഴിച്ചു മൂടുക
-
വഴക്കുതീർത്ത് വീണ്ടും സുഹൃത്തുക്കളാവുക
-
To be buried
♪ റ്റൂ ബി ബെറീഡ്- ക്രിയ
-
കുഴിച്ചിടപ്പെടുക
-
Buried under
♪ ബെറീഡ് അൻഡർ- വിശേഷണം
-
കുഴിച്ചുമൂടപ്പെട്ട
-
Burying ground
♪ ബെറീിങ് ഗ്രൗൻഡ്- നാമം
-
ശവപ്പറമ്പ്
-
Burying place
♪ ബെറീിങ് പ്ലേസ്- നാമം
-
ശവപ്പറമ്പ്
-
Hurry-bury
- നാമം
-
തിടുക്കം
-
Burying
♪ ബെറീിങ്- -
-
കുഴിച്ചിടൽ