1. Bus

    ♪ ബസ്
    1. നാമം
    2. വിവരങ്ങളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി കമ്പ്യൂട്ടറിലുള്ള വിവിധ തരം സർക്ക്യൂട്ടുകൾ
    3. യാത്രക്കുള്ള വലിയ വാഹനം
    1. -
    2. ബസ്
    1. നാമം
    2. ബഹുവാഹകം
    3. യാത്രയ്ക്കുള്ള വലിയ വാഹനം
  2. Ere bus

    ♪ എർ ബസ്
    1. നാമം
    2. പാതാളം
  3. Bus wire

    ♪ ബസ് വൈർ
    1. നാമം
    2. മെമ്മറിയും സിപിയുവും മറ്റു വിനിമയ യൂണിറ്റുകളും തമ്മിൽ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനുപയോഗിക്കുന്ന വയറുകളുടെ ശൃംഖല
  4. Bus stop

    ♪ ബസ് സ്റ്റാപ്
    1. നാമം
    2. ബസ് നിർത്തിന്നിടം
  5. Water-bus

    1. നാമം
    2. നദിയിലൊ തടാകത്തിലൊ ഓടുന്ന യാത്രാബോട്ട്
  6. Bus speed

    ♪ ബസ് സ്പീഡ്
    1. നാമം
    2. ബസ് സർക്യൂട്ടുകളുടെ വേഗത
  7. Mis the bus

    ♪ മിസ് ത ബസ്
    1. ക്രിയ
    2. അവസരം നഷ്ടപ്പെടുത്തുക
  8. Trolley bus

    ♪ റ്റ്റാലി ബസ്
    1. നാമം
    2. ട്രാളി ബസ്
    3. മുകളിൽക്കെട്ടിയ കമ്പിയിൽനിന്ൻ വിദ്യുച്ഛക്തി സ്വീകരിച്ച് റെയിലുകളിൽ ഓടുന്ന ബസ്
    4. മഹാനഗര യാത്രാവണ്ടി
    5. ട്രോളി ബസ്
    6. മുകളിൽക്കെട്ടിയ കന്പിയിൽനിന്ന് വിദ്യുച്ഛക്തി സ്വീകരിച്ച് റെയിലുകളിൽ ഓടുന്ന ബസ്
  9. Address bus

    ♪ ആഡ്രെസ് ബസ്
    1. നാമം
    2. മെമ്മറിയുടെ സ്ഥാനങ്ങളും ഇൻപുട്ട്, ഔട്ട്പുട്ട് യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകൾ അഥവാ സംഖ്യാവാഹക ചാനലുകൾ
  10. Miss the bus

    ♪ മിസ് ത ബസ്
    1. ക്രിയ
    2. അവസരം നഷ്ടമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക