1. Bushed

    1. -
    2. തളർന്ന
    1. വിശേഷണം
    2. ക്ഷീണിച്ച
  2. A bird in the hand is worth two in the bush

    1. ഉപവാക്യം
    2. കയ്യിലുള്ള വിലകുറഞ്ഞ വസ്തുവാണ് കയ്യിലില്ലാത്ത വിലകൂടിയ വസ്തുവിലും അമൂല്യമായത്
  3. Beat around the bush

    1. ഭാഷാശൈലി
    2. ഒരു കാര്യം വളച്ചൊടിച്ച് അവതരിപ്പിക്കുക
  4. Beating around the bush

    1. ഭാഷാശൈലി
    2. വളഞ്ഞു മൂക്ക് പിടിക്കുക
  5. A bird in hand is worth two in the bush

    1. ഭാഷാശൈലി
    2. സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്തുക്കളേക്കാൾമെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാൺ
  6. Bush fighting

    ♪ ബുഷ് ഫൈറ്റിങ്
    1. നാമം
    2. ഗറില്ല യുദ്ധം
    3. ഒളിപ്പോർ
  7. Bush-tree

    1. നാമം
    2. കുറ്റിച്ചെടി
  8. Bramble bush

    ♪ ബ്രാമ്പൽ ബുഷ്
    1. നാമം
    2. ഞാറക്കാട്
  9. Bush

    ♪ ബുഷ്
    1. നാമം
    2. കാടുപിടിച്ച പ്രദേശം
    3. പൊന്ത
    4. ചെറിയ കാട്
    5. മദ്യശാലാചിഹ്നമായ വൃക്ഷശാഖ
    6. കുറ്റിക്കാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക