-
Bushy
♪ ബുഷി- വിശേഷണം
-
നിബിഡമായ
- -
-
ഇടതൂർന്ന
- വിശേഷണം
-
ബാഹുല്യമുള്ള
-
പടർന്നു തഴച്ച
-
Bright-eyed and bushy-tailed
- ക്രിയ
-
വളരെ സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കുക
-
Bushy gardenia tree
♪ ബുഷി ഗാർഡീൻയ ട്രി- നാമം
-
മലങ്കാര
-
മദനവൃക്ഷം
-
Bushy-haired deer
- നാമം
-
ചമരിമാൻ