-
Busy
♪ ബിസി- വിശേഷണം
-
ജോലിത്തിരക്കുള്ള
-
ഉത്സാഹിയായ
- ക്രിയാവിശേഷണം
-
ഏകാഗ്രതയോടെ
- ക്രിയ
-
മുഷിഞ്ഞു പ്രവർത്തിക്കുക
- വിശേഷണം
-
കാര്യബഹുലമായ
-
തിരക്കുപിടിച്ച
- ക്രിയ
-
വേലചെയ്യുക
-
നിരതമാകുക
- -
-
മുഴുകിയ
- വിശേഷണം
-
ഉത്സുകമായ
-
തിടുക്കമുള്ള
-
Business hours
♪ ബിസ്നസ് ഔർസ്- നാമം
-
ജോലി സമയം
-
Business plan
♪ ബിസ്നസ് പ്ലാൻ- നാമം
-
വ്യവസായ പദ്ധതി
-
Business tax
- നാമം
-
വാണിജ്യനികുതി
-
Busy bee
- നാമം
-
ഓടിനടന്ന് പണിയെടുക്കുന്നവർ
-
ഉത്സാഹത്തോടെ പ്രവർത്തിക്കുന്നവർ
-
മടിയില്ലാതെ അദ്ധ്വാനിക്കുന്നവർ
-
Busy body
♪ ബിസി ബാഡി- നാമം
-
കുസൃതിക്കാരൻ
-
ആരാന്റെ കാര്യത്തിൽ കൈയിടുന്നവൻ
-
Funny business
♪ ഫനി ബിസ്നസ്- നാമം
-
തമാശനിറഞ്ഞ പെരുമാറ്റം
-
Mean business
♪ മീൻ ബിസ്നസ്- ക്രിയ
-
വളരെ ഗൗരവമാകുക
-
Mind ones own business
♪ മൈൻഡ് വൻസ് ഔൻ ബിസ്നസ്- ക്രിയ
-
മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കുക
-
Monkey business
♪ മങ്കി ബിസ്നസ്- നാമം
-
കുസൃതിവേല