1. Butt

    ♪ ബറ്റ്
    1. നാമം
    2. ഉന്നം
    3. തള്ൾ
    4. പരിഹാസപാത്രം
    5. കൊമ്പുകൊണ്ടുള്ള ഇടി
    6. ശരവ്യം
    7. പരിഹാസപാത്രമാക്കപ്പെടുന്ന ആൾ
    8. സിഗററ്റുകുറ്റി
    9. തലകൊണ്ടുള്ള തള്ൾ
    10. വണ്ണമേറിയ തല
    11. തോലിന്റെ പുറവശം
    12. ദ്രാവകങ്ങൾ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള വലിയ വീപ്പ
    13. തലകൊണ്ടുള്ള ഇടി
    14. തലകൊണ്ടുള്ള തള്ള്
    15. തോലിൻറെ പുറവശം
    1. ക്രിയ
    2. കൂട്ടിമുട്ടുക
    3. തലകൊണ്ടോ കൊമ്പുകൊണ്ടോ ഇടിക്കുക
    4. യാദൃച്ഛയാ കണ്ടുമുട്ടുക
    5. തലകൊണ്ട് ഇടിക്കുക
  2. Butte

    ♪ ബ്യൂറ്റ്
    1. നാമം
    2. പരിഹാസ പാത്രം
    3. ഒറ്റപെട്ട കുന്ൻ
    1. ക്രിയ
    2. തലകൊണ്ടിടിക്കുക
  3. Butt end

    ♪ ബറ്റ് എൻഡ്
    1. നാമം
    2. സ്ഥൂലാഗ്രം
    3. തുഞ്ചം
  4. Butt out

    ♪ ബറ്റ് ഔറ്റ്
    1. ക്രിയ
    2. തള്ളിനിൽക്കുക
  5. Butt hole

    1. നാമം
    2. മലദ്വാരം
    3. വിസർജന ദ്വാരം
  6. Head butt

    ♪ ഹെഡ് ബറ്റ്
    1. നാമം
    2. തല കൊണ്ടിടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക