-
Butte
♪ ബ്യൂറ്റ്- നാമം
-
പരിഹാസ പാത്രം
- ക്രിയ
-
തലകൊണ്ടിടിക്കുക
- നാമം
-
ഒറ്റപെട്ട കുന്ൻ
-
Butt end
♪ ബറ്റ് എൻഡ്- നാമം
-
സ്ഥൂലാഗ്രം
-
തുഞ്ചം
-
Butt hole
- നാമം
-
മലദ്വാരം
-
വിസർജന ദ്വാരം
-
Butt out
♪ ബറ്റ് ഔറ്റ്- ക്രിയ
-
തള്ളിനിൽക്കുക
-
Head butt
♪ ഹെഡ് ബറ്റ്- നാമം
-
തല കൊണ്ടിടിക്കൽ
-
Butt
♪ ബറ്റ്- ക്രിയ
-
കൂട്ടിമുട്ടുക
- നാമം
-
ഉന്നം
-
തള്ൾ
-
പരിഹാസപാത്രം
-
കൊമ്പുകൊണ്ടുള്ള ഇടി
- ക്രിയ
-
തലകൊണ്ടോ കൊമ്പുകൊണ്ടോ ഇടിക്കുക
-
യാദൃച്ഛയാ കണ്ടുമുട്ടുക
- നാമം
-
ശരവ്യം
-
പരിഹാസപാത്രമാക്കപ്പെടുന്ന ആൾ
-
സിഗററ്റുകുറ്റി
-
തലകൊണ്ടുള്ള തള്ൾ
-
വണ്ണമേറിയ തല
-
തോലിന്റെ പുറവശം
-
ദ്രാവകങ്ങൾ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള വലിയ വീപ്പ
-
തലകൊണ്ടുള്ള ഇടി
- ക്രിയ
-
തലകൊണ്ട് ഇടിക്കുക
- നാമം
-
തലകൊണ്ടുള്ള തള്ള്
-
തോലിൻറെ പുറവശം