- 
                    Button♪ ബറ്റൻ- -
- 
                                വിടർന്നിട്ടില്ലാത്ത കൂൺ
- 
                                ഇലക്ട്രിക് ബെല്ലിന്റെ ബട്ടൺമൊട്ട്
- 
                                പൂമൊട്ട്
 - നാമം
- 
                                ഗൺഡം
- 
                                ബട്ടൺ
- 
                                ചെറിയ ഉരുണ്ടവസ്തു
- 
                                മുഖക്കുരു
- 
                                ചതിപ്രയോഗം ചെയ്യുന്നവൻ
- 
                                ചെറുകൂൺ
- 
                                കുടുക്ക്
- 
                                ഗണ്ധം
- 
                                ചെറുകൂണ്
 - ക്രിയ
- 
                                കുടുക്കിടുക
- 
                                ബട്ടണിടുക
 
- 
                    Push-button- വിശേഷണം
- 
                                ബട്ടൺ അമർത്തുന്നതിലൂടെ പ്രവർത്തിപ്പിക്കുന്ന
- 
                                ഇങ്ങനെ പ്രവർത്തിക്കുന്ന ക്ഷേപകായുധങ്ങളിലൂടെ നടത്തുന്ന
 
- 
                    Button hole♪ ബറ്റൻ ഹോൽ- നാമം
- 
                                ബട്ടനിടാനുള്ള ദ്വാരം
 
- 
                    Belly button♪ ബെലി ബറ്റൻ- നാമം
- 
                                പൊക്കിൾ
 
- 
                    Button onion- നാമം
- 
                                ചെറിയ ഉള്ളി
 
- 
                    Panic button♪ പാനിക് ബറ്റൻ- -
- 
                                അപകട സൈറണിന്റെ സ്വിച്ച്
 
- 
                    Radio button♪ റേഡീോ ബറ്റൻ- -
- 
                                ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിലെ ഡയലോഗ് ബോസ്കിൽ പ്രത്യക്ഷപ്പെടുന്ന വൃത്താകാരത്തിലുള്ള ഓപ്ഷൻ ബട്ടൺ
 
- 
                    Restore button♪ റിസ്റ്റോർ ബറ്റൻ- -
- 
                                വിൻഡോസിന്റെ വലിപ്പം കൂട്ടാനോ കുറക്കാനോ ഉപയോഗിക്കുന്ന ബട്ടൺ
- 
                                ടൈറ്റിൽ ബാറിൽ വലത്തേയറ്റം കാണുന്ന മൂന്നു ബട്ടണുകളിൽ നടുവിലത്തേത്
 
- 
                    Push the button♪ പുഷ് ത ബറ്റൻ- ക്രിയ
- 
                                പ്രവർത്തനം ആരംഭിക്കുക
 
- 
                    Press the button♪ പ്രെസ് ത ബറ്റൻ- ക്രിയ
- 
                                പ്രവർത്തനം ആരംഭിക്കുക