-
Buying
♪ ബൈിങ്- നാമം
-
ഒരു ഉൽപാദകൻ
- -
-
നിർമ്മിക്കുന്നതു മുഴുവനുമോ ഭൂരിഭാഗമോ ചരക്കുകകൾ ഒരാൾ ഒന്നിച്ച് വാങ്ങൽ
-
Buy a pig in a poke
- ക്രിയ
-
ഒരു വസ്തു കാണാതെ അല്ലെങ്കിലതിന്റെ യഥാർത്ഥ മൂല്യമറിയാതെ അതു വാങ്ങുക
-
പരിശോധിക്കാതെ വാങ്ങുക
-
Buy for a song
- ക്രിയ
-
നിസ്സാരവിലക്ക് വാങ്ങുക
-
Buy in
♪ ബൈ ഇൻ- ക്രിയ
-
സ്റ്റോക്ക് വാങ്ങുക
-
Buy in to
♪ ബൈ ഇൻ റ്റൂ- ക്രിയ
-
ഷെയർ വാങ്ങുക
- -
-
തുകയച്ച്
-
Buy off
♪ ബൈ ഓഫ്- ക്രിയ
-
അവകാശം വാങ്ങുക
-
Buy over
♪ ബൈ ഔവർ- ക്രിയ
-
കൈക്കൂലി നൽകി വശത്താക്കുക
-
Buy up
♪ ബൈ അപ്- ക്രിയ
-
പണം കൊടുത്ത് ആവതും സ്വായത്തമാക്കുക
-
To buy
♪ റ്റൂ ബൈ- ക്രിയ
-
വാങ്ങുക
-
Abstention from buying
♪ അബ്സ്റ്റെൻചൻ ഫ്രമ് ബൈിങ്- ക്രിയ
-
വാങ്ങുന്നതിൽ നിന്ൻ വിട്ടു നിൽക്കുക