- 
                    By chance♪ ബൈ ചാൻസ്- വിശേഷണം
- 
                                സാന്ദർഭികമായി
 
- 
                    The main chance♪ ത മേൻ ചാൻസ്- നാമം
- 
                                സ്വാർത്ഥതാൽപര്യം
- 
                                താൽപര്യങ്ങൾ
 
- 
                    An even chance♪ ആൻ ഈവിൻ ചാൻസ്- നാമം
- 
                                അൻപതുശതമാനം സാധ്യത
 
- 
                    A fighting chance- ഭാഷാശൈലി
- 
                                കഠിനപ്രയത്നത്തിലൂടെ വിജയസാധ്യത
- 
                                കഠിന പ്രയത്നത്തിലൂടെ വിജയസാധ്യത
 
- 
                    Set ones life on a chance- ക്രിയ
- 
                                ആപൽകരമായ ഭാഗ്യപരീക്ഷണം നടത്തുക
 
- 
                    Sporting chance♪ സ്പോർറ്റിങ് ചാൻസ്- നാമം
- 
                                വിജയിക്കാനോ പരാജയപ്പെടാനോ ഉള്ള സാദ്ധ്യത
 
- 
                    Chance♪ ചാൻസ്- -
- 
                                ആകസ്മിക സംഭവം
 - നാമം
- 
                                സാംഗത്യം
- 
                                വിധി
- 
                                ദൈവയോഗം
- 
                                ഭാഗ്യം
- 
                                അവസരം
- 
                                സൗകര്യം
- 
                                സന്ദർഭം
- 
                                സാദ്ധ്യത
 - ക്രിയ
- 
                                ഇടയാക്കുക
- 
                                അവസരം വിനിയോഗിക്കുക
- 
                                യദൃച്ഛയാ സംഭവിക്കുക
- 
                                അപ്രതീക്ഷിതമായി വന്നു ചേരുക
- 
                                പരീക്ഷിച്ചു നോക്കുക
- 
                                അപ്രതീക്ഷിതമായി വന്നുചേരുക
- 
                                അവസരം കിട്ടുക