- 
                    By force♪ ബൈ ഫോർസ്- -
- 
                                കരുത്തുപയോഗിച്ച്
 
- 
                    Border security force♪ ബോർഡർ സിക്യുററ്റി ഫോർസ്- നാമം
- 
                                അതിർത്തി സംരക്ഷണ സേന
 
- 
                    Brute force♪ ബ്രൂറ്റ് ഫോർസ്- വിശേഷണം
- 
                                മൃഗീയമായ പെരുമാറ്റം
 - നാമം
- 
                                മൃഗീയശക്തി
 
- 
                    Centrifugal force♪ സെൻട്രിഫ്യിഗൽ ഫോർസ്- നാമം
- 
                                കേന്ദ്രപരാങ്മുഖശക്തി
- 
                                അപകേന്ദ്ര ബലം
- 
                                കേന്ദ്രത്തിൽ നിന്നും അകന്നു പോകുന്നതിനു കാരണമാകുന്ന ബലം
 
- 
                    Centripetal force- നാമം
- 
                                ആകേന്ദ്രബലം
- 
                                അഭികേന്ദ്ര ബലം
 
- 
                    Come into force♪ കമ് ഇൻറ്റൂ ഫോർസ്- ക്രിയ
- 
                                പ്രാബല്യത്തിൽ വരിക
 
- 
                    Electromotive force- നാമം
- 
                                വിദ്യുത്ചാലകബലം
- 
                                ഇ എം എഫ് എന്നു ചുരുക്കം
- 
                                ഒരു പ്രതിപഥത്തിൽ പ്രയോഗിക്കപ്പെടുന്ന പൊട്ടൻഷ്യൽ വിത്യാസങ്ങളുടെ ബിജീയഫലങ്ങൾ
 
- 
                    Air force♪ എർ ഫോർസ്- നാമം
- 
                                വായുസേന
- 
                                വിമാനസൈന്യം
- 
                                വ്യോമസേന
 
- 
                    Show of force♪ ഷോ ഓഫ് ഫോർസ്- നാമം
- 
                                ബലം പ്രയോഗിക്കാൻ കഴിവുണ്ടെന്നു കാണിക്കൽ
 
- 
                    Striking force♪ സ്റ്റ്റൈകിങ് ഫോർസ്- നാമം
- 
                                ആക്രമണസന്നദ്ധമായ സേന