- 
                    By land♪ ബൈ ലാൻഡ്- -
- 
                                കരയിലൂടെ
 - നാമം
- 
                                കരവഴി
 
- 
                    A power in the land- നാമം
- 
                                ഒരു സ്ഥലത്തെ അധികാരവും സ്വാധീനശക്തിയും ഉള്ള ആൾ
 
- 
                    Foreign land♪ ഫോറൻ ലാൻഡ്- നാമം
- 
                                വിദേശം
 
- 
                    Belly landing♪ ബെലി ലാൻഡിങ്- -
- 
                                അപകടമൊഴിക്കാൻ വിമാനം നിർവഹിക്കുന്ന പള്ളകുത്തി നിലത്തിറങ്ങൽ
 
- 
                    Arid land♪ ആറഡ് ലാൻഡ്- നാമം
- 
                                ഊഷരഭൂമി
 
- 
                    Fallow land♪ ഫാലോ ലാൻഡ്- നാമം
- 
                                തരിശുഭൂമി
 
- 
                    Crash landing♪ ക്രാഷ് ലാൻഡിങ്- നാമം
- 
                                കേടുപറ്റുമാർ വിമാനം നിലത്തിറക്കൽ
 
- 
                    Cultivated land♪ കൽറ്റവേറ്റഡ് ലാൻഡ്- നാമം
- 
                                ഉർവ്വരഭൂമി
- 
                                കൃഷിചെയ്യപ്പെട്ട ഇടം
 
- 
                    Dream-land- നാമം
- 
                                മനോരാജ്യം
- 
                                മിഥ്യാലോകം
- 
                                സ്വപ്നപ്രപഞ്ചം
- 
                                അവിശ്വസനീയമാംവണ്ണം മനോഹരമായ പ്രദേശം
- 
                                മായാലോകം
- 
                                സ്വപ്നഭൂമി
 
- 
                    Dry land♪ ഡ്രൈ ലാൻഡ്- നാമം
- 
                                കര