- 
                    By night♪ ബൈ നൈറ്റ്- നാമം
- 
                                രാത്രിക്ക്
 
- 
                    Night-dress, night-gown, night-shirt- നാമം
- 
                                നിശാവസ്ത്രം
 
- 
                    At night♪ ആറ്റ് നൈറ്റ്- -
- 
                                രാത്രിയിൽ
 
- 
                    Day and night♪ ഡേ ആൻഡ് നൈറ്റ്- -
- 
                                രാവും പകലും
 - നാമം
- 
                                ദിനരാത്രം
 
- 
                    First night♪ ഫർസ്റ്റ് നൈറ്റ്- നാമം
- 
                                ആദ്യരാത്രി
- 
                                പ്രഥമപ്രദർശനം
- 
                                വിവാഹരാത്രി
 
- 
                    Fly by night♪ ഫ്ലൈ ബൈ നൈറ്റ്- വിശേഷണം
- 
                                വിശ്വസിക്കാൻ കൊള്ളാത്ത
 - ഭാഷാശൈലി
- 
                                ആശ്രയിക്കാൻ കൊള്ളാത്ത
 
- 
                    Full moon night♪ ഫുൽ മൂൻ നൈറ്റ്- നാമം
- 
                                പൗർണ്ണമിരാത്രി
 
- 
                    Good night♪ ഗുഡ് നൈറ്റ്- നാമം
- 
                                ശുഭ രാത്രി
 
- 
                    Have a bad night- നാമം
- 
                                ഉറങ്ങാൻ കഴിയാത്ത രാത്രി
 
- 
                    Have a good night- ക്രിയ
- 
                                നന്നായുറങ്ങുക
- 
                                രാത്രി സുഖമായി കഴിക്കുക