-
C
♪ സി- നാമം
-
ഇംഗ്ലീഷ് അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരം
- -
-
സകാരമായും കകാരമായും ഉച്ചരിക്കപ്പെടുന്നു
- നാമം
-
1970 ന്റെ അവസാനത്തോടുകൂടി വികസിപ്പിച്ചെടുത്ത ഒരു പ്രോഗ്രാമിങ് ഭാഷ
-
ഇംഗ്ലീഷ് അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരവും രണ്ടാമത്തെ വ്യഞ്ജനവും
-
C sharp
- നാമം
-
ഒരു പ്രോഗ്രാമ്മിംഗ് ഭാഷ,
-
മൈക്രോസോഫ്റ്റ് വിഭാവനം ചെയ്ത ഭാഷ
-
ഒരു ഒബ്ജക്റ്റ് ഓറിയെന്റട് ഭാഷ