-
co-heir
♪ കോ-ഹെയർ- noun (നാമം)
- കൂട്ടവകാശി
- ബന്ധു
- അവകാശമുള്ളവൻ
-
co-star
♪ കോ-സ്റ്റാർ- noun (നാമം)
- സഹനടൻ
-
co-owner
♪ കോ-ഓണർ- noun (നാമം)
- സഹഉടമ
-
co-axial
♪ കോ-ആക്സിയൽ- adjective (വിശേഷണം)
- ഒരേ അച്ചുതണ്ടോടുകൂടിയ
-
co-action
♪ കോ-ആക്ഷൻ- noun (നാമം)
- ജൈവവസ്തുക്കളുടെ പരപ്രവർത്തനം
-
co-dining
♪ കോ-ഡൈനിങ്- adjective (വിശേഷണം)
- ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന
-
co-factor
♪ കോ-ഫാക്ടർ- noun (നാമം)
- ഭദ്രാംശം
-
co-sister
♪ കോ-സിസ്റ്റർ- noun (നാമം)
- ഭർത്താവിന്റെ സഹോദരന്റെ ഭാര്യ
-
co-student
♪ കോ-സ്റ്റുഡന്റ്- noun (നാമം)
- സതീർത്ഥൻ
-
co-brother
♪ കോ-ബ്രദർ- noun (നാമം)
- ഭാര്യാസഹോദരിയുടെ ഭർത്താവ്