-
Cache
♪ കാഷ്- നാമം
-
കല്ലറ
-
പൂഴ്ത്തിവയ്പ്പ്
-
ഒളിച്ചുവെക്കുന്ന രഹസ്യസ്ഥലം
-
Cache memory
♪ കാഷ് മെമറി- നാമം
-
അതിവേഗം പ്രവർത്തിക്കുന്ന ഒരു ബഫർ മെമ്മറി
-
പ്രോസസിംഗിന്റെ വേഗത കൂട്ടാൻ ഉപയോഗിക്കുന്ന വേഗത കൂടിയ മെമ്മറി