1. Cad

    ♪ കാഡ്
    1. നാമം
    2. നീചൻ
    3. ധിക്കാരി
    4. മര്യാദയില്ലാത്തവൻ
    1. -
    2. കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈനിംഗ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ സഹായത്താൽ ഉപകരണങ്ങൾ, യന്ത്രങ്ങൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഡിസൈൻ ചെയ്യുന്ന രീതി
    3. കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ
  2. Auto cad

    ♪ ഓറ്റോ കാഡ്
    1. നാമം
    2. വിവിധതരത്തിലുള്ള രൂപരേഖകളും മറ്റും വരക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഒരു സോഫ്റ്റ്വെയർ പാക്കേജ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക