-
Cage
♪ കേജ്- നാമം
-
കാരാഗൃഹം
-
പഞ്ചരം
-
തടവറ
- ക്രിയ
-
ബന്ധനസ്ഥനാക്കുക
- നാമം
-
തടവുമുറി
-
ബന്ധനസ്ഥലം
- ക്രിയ
-
പക്ഷിമൃഗാദികളെ അടയ്ക്കുന്ന കൂട്
-
പജ്ഞരം
-
Rib cage
- നാമം
-
വരിയെല്ലിൻ കൂട്
-
നെഞ്ജ്ജും കൂട്
-
A bird in a golden cage
- നാമം
-
സുഖകരമെങ്കിലും സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ