-
Calibre
- നാമം
-
സ്വാഭാവദാർഢ്യം
-
തോക്കുകുഴലിന്റെ വ്യാസം
-
ഒരു കുഴലിന്റെ ഉൾവ്യാസം
-
തോക്കുകുഴലിന്റെ ഉൾവിസ്താരം
-
കഴിവ്
-
ഒരു കുഴലിൻറെ ഉൾവ്യാസം
-
തോക്കുകുഴലിൻറെ ഉൾവിസ്താരം
-
Calibrate
♪ കാലബ്രേറ്റ്- ക്രിയ
-
ഉൾവിസ്താരം നിർണ്ണയിക്കുക
-
അളവ് ഉപകരണങ്ങളുടെ ക്രിത്ത്യത സ്ഥിരീകരിക്കുക
-
Calibration
♪ കാലബ്രേഷൻ- വിശേഷണം
-
ഉൾവിസ്താരം നിർണ്ണയിക്കാവുന്ന
- നാമം
-
രണ്ട് അളവുകൾ തമ്മിൽ ഒത്തു നോക്കുക