-
Call
♪ കോൽ- നാമം
-
ആഹ്വാനം
- ക്രിയ
-
നിയമിക്കുക
-
വിളിക്കുക
-
ആർത്തുവിളിക്കുക
- നാമം
-
അപേക്ഷ
-
ക്ഷണം
-
സംബോധനം
- ക്രിയ
-
ഉൽബോധിപ്പിക്കുക
-
വിളംബരം ചെയ്യുക
- നാമം
-
പ്രാർത്ഥന
- ക്രിയ
-
പേരിടുക
-
ഹാജർ വിളിക്കുക
-
സന്ദർശനം നടത്തുക
- നാമം
-
വിളി
- ക്രിയ
-
ആഹ്വാനം ചെയ്യുക
-
യോഗം വിളിച്ചുകൂട്ടുക
-
വിളിച്ചുണർത്തുക
-
ടെലിഫോണിലൂടെയും മറ്റും വിളിക്കുക
- നാമം
-
ആക്രാശം
-
കൂവൽ
-
ടെലിഫോൺ സംഭഷണം
- ക്രിയ
-
ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനെയോ നിലവിലുള്ള മറ്റൊരു പ്രോഗ്രാമിനെയോ പ്രവർത്തന സജ്ജമാക്കുക
- നാമം
-
ഫോണിലൂടെയുള്ള വിളി
-
ഹ്രസ്വസന്ദർശനം
- ക്രിയ
-
ഫോണിലൂടെയും മറ്റും വിളിക്കുക
-
Called
♪ കോൽഡ്- വിശേഷണം
-
വിളിക്കപ്പെട്ട
-
Call up
♪ കോൽ അപ്- ക്രിയ
-
ഓർമ്മിക്കുക
- ഉപവാക്യ ക്രിയ
-
ഫോൺ ചെയ്യുക
-
സംഭരിച്ചു വച്ചിരിക്കുന്നത് ഉപയോഗിക്കുക
-
Call at
♪ കോൽ ആറ്റ്- ക്രിയ
-
താമസിക്കുക
-
സന്ദർശിക്കുക
-
Calling
♪ കോലിങ്- നാമം
-
തൊഴിൽ
-
ഈശ്വരന്റെ ആഹ്വാനം
- -
-
ദൈവികനിയോഗം
-
Call by
♪ കോൽ ബൈ- ഉപവാക്യ ക്രിയ
-
ലഘുസന്ദർശനം നടത്തുക
-
Call in
♪ കോൽ ഇൻ- ക്രിയ
-
ക്ഷണിക്കുക
- ഉപവാക്യ ക്രിയ
-
സേവനത്തിനോ സഹായത്തിനോ വിളിച്ചു വരുത്തുക
-
Call off
♪ കോൽ ഓഫ്- ക്രിയ
-
നിർത്തുക
-
വേണ്ടെന്നുവെക്കുക
-
റദ്ദാക്കുക
-
Cat call
♪ കാറ്റ് കോൽ- നാമം
-
പരിഹാസ ചൂളം വിളി
-
എതിർപ്പുപ്രകടിപ്പിക്കാനുള്ള അപശബ്ദം
-
Call-out
- ക്രിയ
-
സഹായത്തിനായി വിളിച്ചു കൂവുക
- ഉപവാക്യ ക്രിയ
-
സേവനത്തിനു വിളിക്കുക
- നാമം
-
മറ്റുള്ളവരെ ഏതെങ്കിലും വിധത്തിൽ വെല്ലുവിലികുക