-
Call at
♪ കോൽ ആറ്റ്- ക്രിയ
-
താമസിക്കുക
-
സന്ദർശിക്കുക
-
Bring or call to mind
♪ ബ്രിങ് ഓർ കോൽ റ്റൂ മൈൻഡ്- ക്രിയ
-
ഓർമ്മിക്കുക
-
ഓർമ്മിപ്പിക്കുക
-
Call a halt
- ക്രിയ
-
ഒരു പ്രവർത്തി നിർത്തിവെയ്ക്കുക
-
Call a spade a spade
- ക്രിയ
-
വെട്ടിത്തുറന്നു പറയുക
-
ഉള്ളതു തുറന്നുപറയുക
-
Trunk call
♪ റ്റ്റങ്ക് കോൽ- നാമം
-
ദീർഘദൂര ഫോൺവിളി
-
ട്രങ്ക്കോൾ
-
To call names
♪ റ്റൂ കോൽ നേമ്സ്- ക്രിയ
-
തെറിവിളിക്കുക
-
Trumpet-call
- നാമം
-
കാഹളംവിളി
-
കഴുൽവിളി
-
Be at beck and call
♪ ബി ആറ്റ് ബെക് ആൻഡ് കോൽ- ക്രിയ
-
പൂർണ്ണനിയന്ത്രണത്തിലായിരിക്കുക
-
Call attention to
♪ കോൽ അറ്റെൻഷൻ റ്റൂ- ക്രിയ
-
ശ്രദ്ധക്ഷണിക്കുക
-
Call back
♪ കോൽ ബാക്- ക്രിയ
-
തിരികെ വിളിക്കുക