-
Called
♪ കോൽഡ്- വിശേഷണം
-
വിളിക്കപ്പെട്ട
-
Bring or call to mind
♪ ബ്രിങ് ഓർ കോൽ റ്റൂ മൈൻഡ്- ക്രിയ
-
ഓർമ്മിക്കുക
-
ഓർമ്മിപ്പിക്കുക
-
Call a halt
- ക്രിയ
-
ഒരു പ്രവർത്തി നിർത്തിവെയ്ക്കുക
-
Call a spade a spade
- ക്രിയ
-
വെട്ടിത്തുറന്നു പറയുക
-
ഉള്ളതു തുറന്നുപറയുക
-
Call at
♪ കോൽ ആറ്റ്- ക്രിയ
-
താമസിക്കുക
-
സന്ദർശിക്കുക
-
Call attention to
♪ കോൽ അറ്റെൻഷൻ റ്റൂ- ക്രിയ
-
ശ്രദ്ധക്ഷണിക്കുക
-
Call back
♪ കോൽ ബാക്- ക്രിയ
-
തിരികെ വിളിക്കുക
-
Call by
♪ കോൽ ബൈ- ഉപവാക്യ ക്രിയ
-
ലഘുസന്ദർശനം നടത്തുക
-
Call centre
- നാമം
-
വളരെ അധികം ടെലിഫോൺ വിളികൾ സ്വീകരിക്കാനും അയക്കാനും വേണ്ടിയുള്ള കേന്ദ്രീകൃതമായ ഒരു കാര്യാലയം
-
Call down on
♪ കോൽ ഡൗൻ ആൻ- ക്രിയ
-
പ്രേരിപ്പിക്കുക
- ഉപവാക്യ ക്രിയ
-
ശാപമോ കോപമോ ഏൽക്കാൻ കാരണമാകുക