1. Calm

    ♪ കാമ്
    1. വിശേഷണം
    2. പ്രസന്നമായ
    3. ശാന്തമായ
    4. നിശ്ചലമായ
    5. ധിക്കാരിയായ
    6. കാറ്റില്ലാത്ത
    7. ക്ഷോഭമില്ലാത്ത
    8. ചലനരഹിതമായ
    9. നിശ്ചഞ്ചലമായ
    10. നിശ്ശബ്ദമായ
    1. നാമം
    2. അക്ഷോഭ്യത
    3. നിശ്ചലത
    4. പ്രശാന്തത
    5. ആത്മവിശ്വാസമുളള
    6. മനശ്ശാന്തി
    1. ക്രിയ
    2. അമർത്തുക
    3. സാന്ത്വനപ്പെടുത്തുക
    4. ശാന്തമാക്കുക
    5. സാമാധാനപ്പെടുത്തുക
    6. ആറ്റുക
  2. Calmly

    ♪ കാമ്ലി
    1. -
    2. ഇളക്കമില്ലാതെ
    3. പ്രശാന്തത
    4. നിശ്ചലമായി
    5. ചലനരഹിതമായ
    1. വിശേഷണം
    2. ശാന്തമായി
    1. ക്രിയാവിശേഷണം
    2. ശാന്തതയോടെ
    3. ഇളക്കം കൂടാതെ
  3. Calmness

    ♪ കാമ്നസ്
    1. നാമം
    2. ശാന്തത
  4. Calm man

    ♪ കാമ് മാൻ
    1. നാമം
    2. ശാന്തനായ മനുഷ്യൻ
  5. Calm down

    ♪ കാമ് ഡൗൻ
    1. ക്രിയ
    2. ശാന്തമാവുക
  6. Dead calm

    ♪ ഡെഡ് കാമ്
    1. നാമം
    2. മഹാശാന്തത
  7. Keep a calm sough

    1. ക്രിയ
    2. മിണ്ടാതിരിക്കുക
    3. മൗനമായിരിക്കുക
  8. State of being calm-headed

    1. -
    2. ശാന്തമായമനോനിലയിലുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക