-
Camel
♪ കാമൽ- നാമം
-
ഒട്ടകം
-
മഞ്ഞകലർന്ന ഇളം തവിട്ടു നിറം
-
അവിശ്വസനീയമായ കാര്യം
-
മണൽത്തിട്ടയിൽ ഉറച്ചുപോയ കപ്പൽ പൊക്കി ഒഴുക്കുന്നതിനു ഘടിപ്പിക്കുന്ന യന്ത്രം
-
ഒരുതരം വിമാനം
-
Camels
♪ കാമൽസ്- നാമം
-
ഒട്ടകങ്ങൾ
-
Cameleer
- നാമം
-
ഒട്ടകക്കാരൻ
-
ഒട്ടകസവാരിക്കാരൻ
-
Female camel
♪ ഫീമേൽ കാമൽ- നാമം
-
പെണ്ണൊട്ടകം
-
Bactrian camel
- നാമം
-
മദ്ധ്യേഷ്യയിൽ കാണുന്ന രണ്ടു കൂനോട് കൂടിയ ഒട്ടകം
-
Swallow a camel
- ക്രിയ
-
എന്തുചെയ്യാനും മടിയില്ലാതിരിക്കുക
-
എന്തിനും തയ്യാറാവുക