-
Camouflage
♪ കാമഫ്ലാഷ്- വിശേഷണം
-
വഞ്ചന
-
ഒളിച്ചുവെയ്ക്കപ്പെട്ട
- ക്രിയ
-
സത്യംമറക്കൽ
-
ഒളിപ്പിച്ചുവയ്ക്കൽ
- നാമം
-
പ്രച്ഛന്നവേഷം
-
ശത്രുവിനെ വഞ്ചിക്കാനുള്ള കപടതന്ത്രം
- ക്രിയ
-
പ്രച്ഛന്നവേഷം കൊണ്ടു ചതിക്കുക
- വിശേഷണം
-
ശത്രുവിനെ ചതിക്കുന്നതിനുവേണ്ടി പ്രയോഗിക്കുന്ന കപടതന്ത്രങ്ങൾ
- നാമം
-
പ്രച്ഛന്നവേഷം കൊണ്ട് ശത്രുക്കളിൽനിന്ന് രക്ഷപ്പെടുന്ന രീതി
-
Camouflaged
♪ കാമഫ്ലാഷ്ഡ്- ക്രിയ
-
ശത്രുവിതെ കബളിപ്പിക്കാൻ ഒന്നിനെ മറ്റൊന്നായി ചിത്രീകരിക്കുക