1. Camp

    ♪ കാമ്പ്
    1. -
    2. പട്ടാളത്താവളം
    3. സമരഘട്ടം
    4. താവളം
    5. ശിബിരം
    1. നാമം
    2. പാളയം
    3. ഒരു പാർട്ടിയിലോ സിദ്ധാന്തത്തിലോ വിശ്വസിക്കുന്നവർ
    4. കൂടാരം
    5. നിർദ്ദിഷ്ട പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സൈന്യം
    6. തവളമടിക്കുന്ന യാത്രക്കാർ
    7. താൽക്കാലിക പാർപ്പിടം
    8. പട്ടാളജീവിതം
    9. തമ്പ്
    10. തന്പ്
    11. പടവീട്
    1. ക്രിയ
    2. പാളയമടിക്കുക
    3. പാളയം അടിക്കുക
    4. താവളമടിക്കുക
    5. തമ്പടിക്കുക
  2. Camp bed

    ♪ കാമ്പ് ബെഡ്
    1. -
    2. ക്യാമ്പുകട്ടിൽ
    3. മടക്കുകകട്ടിൽ
  3. Camp-shed

    1. നാമം
    2. താവളം
  4. Royal camp

    ♪ റോയൽ കാമ്പ്
    1. നാമം
    2. രാജകീയപാളയം
  5. Camp chair

    ♪ കാമ്പ് ചെർ
    1. നാമം
    2. മടക്കുകസേര
  6. Aide-de-camp

    1. നാമം
    2. അംഗരക്ഷകൻ
    3. എ.ഡി.സി
    4. പടത്തലവനെ സഹായിക്കുന്ന ഉദ്യോഗസ്ഥൻ സേനാപതിയുടെ സഹായി
    5. സേനാപതിയുടെ ആജ്ഞാവഹൻ
  7. Holiday camp

    ♪ ഹാലഡേ കാമ്പ്
    1. നാമം
    2. അവധിക്കാലം ആസ്വദിക്കാനായി വരുന്നവർക്കുവേണ്ടി താമസസൗകര്യമുൾപ്പെടെയുള്ള ശിബിരം (ക്യാമ്പ്)
    3. അവധിക്കാലം ആസ്വദിക്കാനായി വരുന്നവർക്കുവേണ്ടി താമസസൗകര്യമുൾപ്പെടെയുള്ള ശിബിരം (ക്യാന്പ്)
  8. Transit camp

    ♪ റ്റ്റാൻസിറ്റ് കാമ്പ്
    1. നാമം
    2. അഭയാർത്ഥി ക്യാമ്പ്
    3. അഭയാർത്ഥി ക്യാന്പ്
    4. താത്ക്കാലിക താവളം
  9. Shooting camp

    ♪ ഷൂറ്റിങ് കാമ്പ്
    1. നാമം
    2. വേട്ടത്താവളം
  10. Military camp

    ♪ മിലറ്റെറി കാമ്പ്
    1. നാമം
    2. പട്ടാളത്താവളം
    3. സൈനിക താവളം
    4. ശിബിരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക