-
Campaign
♪ കാമ്പേൻ- നാമം
-
യുദ്ധപ്രവർത്തനത്തിന്റെ ഭാഗം
-
സമരഘട്ടം
-
സംഘടിത പ്രവർത്തനം
-
സൈനികപ്രവർത്തനം
-
രാഷ്ട്രീയമോ സാമുദായികമോ ആയ കാര്യങ്ങൾക്കു വേണ്ടിയുള്ള പ്രചാരണപ്രവർത്തനങ്ങൾ
-
ഒരു നിശ്ചിത പ്രദേശത്തെ സൈനിക പ്രവർത്തനങ്ങൾ
-
യുദ്ധരംഗത്തെ സൈനിക പ്രവർത്തനങ്ങൾ
-
Campaigner
♪ കാമ്പേനർ- നാമം
-
പ്രചാരണപ്രവർത്തകൻ
-
Whispering campaign
♪ വിസ്പറിങ് കാമ്പേൻ- നാമം
-
ഏഷണി പറഞ്ഞു പരത്തൽ