- 
                    Can♪ കാൻ- പൂരകകൃതി
- 
                                സാദ്ധ്യതയെക്കാണിക്കുന്ന ക്രിയാവാചകം
 - നാമം
- 
                                തകരപ്പാത്രം
- 
                                ടിൻ
- 
                                ജയിൽ
- 
                                കുളിമുറി
- 
                                പഴവും മത്സ്യവും മറ്റും ദീർഘകാലത്തേക്കു സൂക്ഷിക്കുന്നതിനുള്ള തകരപ്പാത്രം
- 
                                ദ്രവപദാർത്ഥങ്ങളും മറ്റും സൂക്ഷിക്കാനുള്ള ലോഹപ്പെട്ടി
 - ക്രിയ
- 
                                കഴിവുണ്ടായിരിക്കുക
- 
                                സാധ്യമാകുക
- 
                                ആവുക
- 
                                അനുവദിക്കപ്പെടുക
- 
                                കഴിയുക
- 
                                സാധ്യമാവുക
- 
                                തകരപ്പാത്രങ്ങളിൽ വായുനിരുദ്ധമായി അടച്ചു സൂക്ഷിക്കുക
 
- 
                    Canned♪ കാൻഡ്- -
- 
                                ടിന്നിലുള്ളത്
- 
                                രഹസ്യമായി ഉള്ളിലുള്ളത്
 
- 
                    Canned goods♪ കാൻഡ് ഗുഡ്സ്- നാമം
- 
                                ടിന്നിലടച്ചു ഭദ്രമാക്കിയ ഭക്ഷ്യപദാർത്തങ്ങൾ