-
Cannot
♪ കാനാറ്റ്- -
-
സാധിക്കയില്ല
-
Cannot wait
♪ കാനാറ്റ് വേറ്റ്- നാമം
-
അക്ഷമനായവൻ
-
Cannot resist
♪ കാനാറ്റ് റിസിസ്റ്റ്- ക്രിയ
-
അതു പറയാതിരിക്കാൻ കഴിയാതിരിക്കുക
-
അതിയായി ആകർഷിക്കപ്പെടുക
-
Cannot be blamed
♪ കാനാറ്റ് ബി ബ്ലേമ്ഡ്- വിശേഷണം
-
കുറ്റപ്പെടുത്താനാവാത്ത
-
I cannot stand it
♪ ഐ കാനാറ്റ് സ്റ്റാൻഡ് ഇറ്റ്- -
-
എനിക്കതു സഹിക്കാനാവില്ല
-
That which cannot be cooked
♪ താറ്റ് വിച് കാനാറ്റ് ബി കുക്റ്റ്- വിശേഷണം
-
പാചകം ചെയ്യാൻ കഴിയാത്ത