-
Canopy
♪ കാനപി- നാമം
-
മേൽക്കെട്ടി
-
വിതാനം
-
നിഴൽ
-
ആച്ഛാദനം
-
ജാഥയിലും മറ്റും പ്രമുഖവ്യക്തികളുടെ ശിരസ്സിനുമുകളിൽ പിടിക്കുന്ന വെൺകൊറ്റക്കുട
-
കാട്ടിലെ മരങ്ങളുടെ ഏറ്റവും മുകളിലെ ചില്ലകൾ
-
സിംഹാസനതിന്റെയോ, കിടക്കയുടെയോ പൊതുവേ അലങ്കാരത്തോട് കൂടിയ മേലാപ്പ്
-
Canopied pandal
- -
-
മേലാപ്പുള്ള പന്തൽ