-
Cant
♪ കാൻറ്റ്- നാമം
-
കെഞ്ചൽ
- വിശേഷണം
-
ചുറുചുറുക്കുള്ള
- ക്രിയ
-
അനാത്മാർത്തമായി സംസാരിക്കുക
-
ഗുപ്തഭാഷയിൽ സംസാരിക്കുക
-
ചെരിഞ്ഞ നിലയിലാകുക
-
പെട്ടെന്നു തള്ളിമിറിക്കുക
- നാമം
-
അപഭാഷഗുപ്തഭാഷ
- വിശേഷണം
-
വീര്യമുള്ള
- നാമം
-
പടുഭാഷണം
- വിശേഷണം
-
ഗ്രാമ്യഭാഷാരീതിയിലുള്ള
- നാമം
-
കപടഭാഷ
-
കേണുപറയൽ
-
അപഭാഷ
- ക്രിയ
-
ആത്മാർത്ഥതയില്ലാതെ സംസാരിക്കുക
-
കിണുകിണുങ്ങുക
- വിശേഷണം
-
കിണുങ്ങുക
-
നിരപരാധിയാണെന്നു ഭാവിച്ചു സംസാരിക്കുക
-
Cant make head or tail
♪ കാൻറ്റ് മേക് ഹെഡ് ഓർ റ്റേൽ- ക്രിയ
-
തലയും വാലും പിടികിട്ടാതിരിക്കുക
-
മനസ്സിലാക്കാൻകഴിയാതിരിക്കുക