-
Canvas
♪ കാൻവസ്- നാമം
-
ചണത്തുണി
-
ചിത്രലേഖനത്തുണി
-
കൂടാരത്തുണി
-
പടം വരയ്ക്കാനുള്ള തുണി
-
ഒരുതരം പരുക്കൻ തുണി
-
ക്യാൻവാസ്
-
പടം വരയ്ക്കുന്നതിനും കൂടാരം കെട്ടുന്നതിനും കപ്പൽപ്പായ ഉണ്ടാക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ചണത്തുണി
-
Canvas shoes
- നാമം
-
ചണ്തുണി കൊണ്ട് ഉണ്ടാക്കിയ മുഴുവൻ മൂടിയ പാദരക്ഷ