1. Cap

    ♪ കാപ്
    1. ക്രിയ
    2. പൂർണ്ണമാക്കുക
    1. നാമം
    2. കൊടുമുടി
    3. മകുടം
    4. തൊപ്പി
    5. സ്ഥാനത്തൊപ്പി
    6. ശിരോവസ്ത്രം
    7. തൊപ്പിയുടെ ആകൃതിയിലുള്ള മുടി
    8. അഗ്രഭാഗം
    1. ക്രിയ
    2. തൊപ്പി ധരിപ്പിക്കുക
    3. മൂടിയിടുക
    4. അഗ്രഭാഗം മൂടുക
    5. തൊപ്പി ധരിക്കുക
    1. -
    2. മേൽമൂടി
  2. Ice cap

    ♪ ഐസ് കാപ്
    1. നാമം
    2. മഞ്ഞുതൊപ്പി
  3. Hub cap

    ♪ ഹബ് കാപ്
    1. നാമം
    2. വാഹനത്തിന്റെ ചക്രത്തിന്റെ മദ്ധ്യഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ലോഹത്തകിട്
  4. Cap-a-pie

    1. നാമം
    2. ആപാദചൂഡം
    1. ഭാഷാശൈലി
    2. നഖശിഖാന്തം
    1. -
    2. തല മുതൽ പാദം വരെ
  5. Caps lock

    1. നാമം
    2. കമ്പ്യൂട്ടർ കീബോർഡിൽ ഉപയോഗിക്കുന്ന ഒരു ബട്ടൺ. അക്ഷരങ്ങള കാപ്സിൽ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നു.
  6. Beret cap

    1. നാമം
    2. ഉയർന്ന പോലിസുദ്യോഗസ്ഥരും ചില പട്ടാള ഉദ്യോഗസ്ഥരും ധരിക്കുന്ന, തുണികൊണ്ട് നിർമ്മിക്കപ്പെട്ട ഒരിനം വട്ടത്തിലുള്ള തൊപ്പി. ഇത് കുറച്ച് ചെരിച്ചാൺ തലയിൽ ധരിക്കുക
  7. Filler cap

    ♪ ഫിലർ കാപ്
    1. നാമം
    2. പെട്രാൾടാങ്കിന്റെ അടപ്പ്
    3. പെട്രോൾടാങ്കിൻറെ അടപ്പ്
  8. Forage cap

    ♪ ഫോറിജ് കാപ്
    1. നാമം
    2. ആഹാരം തേടിപ്പോകുന്ന ഭടന്മാർ ധരിക്കുന്ന തൊപ്പി
  9. Cap in hand

    ♪ കാപ് ഇൻ ഹാൻഡ്
    1. ക്രിയാവിശേഷണം
    2. വിനയത്തോടെ
  10. Palm flower sheath cap

    ♪ പാമ് ഫ്ലൗർ ഷീത് കാപ്
    1. നാമം
    2. കൂമ്പാളത്തൊപ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക