- 
                    Capacity♪ കപാസറ്റി- നാമം
- 
                                പദവി
- 
                                പരിമാണം
- 
                                ത്രാണി
- 
                                ഇടം
- 
                                ഉൾകൊള്ളാനുള്ള ശക്തി
- 
                                കോൾത്രാണി
- 
                                വിശാലം
- 
                                മനശക്തി
 
- 
                    Capacity building♪ കപാസറ്റി ബിൽഡിങ്- നാമം
- 
                                കാര്യക്ഷമതാ നിർമ്മാണം
- 
                                കാര്യക്ഷമത പരിപോഷണം
 
- 
                    Capacity crowd♪ കപാസറ്റി ക്രൗഡ്- നാമം
- 
                                നിറഞ്ഞ സദസ്സ്
 
- 
                    Disk capacity♪ ഡിസ്ക് കപാസറ്റി- നാമം
- 
                                ഒരു ഡിസ്കിൽ സൂക്ഷിക്കാവുന്ന പരമാവധി വിവരങ്ങളുടെ എണ്ണം
 
- 
                    Earning capacity♪ എർനിങ് കപാസറ്റി- നാമം
- 
                                സമ്പാദനശേഷി
 
- 
                    Mental capacity- നാമം
- 
                                മാനസിക പ്രാപ്തി
 
- 
                    Storage capacity♪ സ്റ്റോറജ് കപാസറ്റി- നാമം
- 
                                വിവരങ്ങൾ സൂക്ഷിച്ചുവെക്കാൻ ഉപോഗിക്കുന്ന സ്റ്റോറേജ് ഉപകരണത്തിന്റെ ശേഷി
 
- 
                    Thermal capacity♪ തർമൽ കപാസറ്റി- -
- 
                                താപധാരക്വം
 
- 
                    Vital capacity♪ വൈറ്റൽ കപാസറ്റി- നാമം
- 
                                അഗാധമായി ശ്വസിച്ചശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവ്