-
Capital
♪ കാപറ്റൽ- വിശേഷണം
-
ഒന്നാംതരമായ
-
പ്രധാനമായ
-
മൗലികമായ
-
തലപ്പത്തു നിൽക്കുന്ന
-
അപകടം വരുത്തിവയ്ക്കുന്ന
-
കേമമായ
-
അത്യന്തം ദോഷകാരിയായ
- നാമം
-
തലസ്ഥാനം
-
ആസ്ഥാനം
-
മൂലധനം
-
രാജധാനി
- വിശേഷണം
-
വലിയ അക്ഷരം
- നാമം
-
ഒരു പ്രത്യേക പ്രവർത്തനവുമായോ ഉത്പന്നവുമായോ ഏറ്റവും അധികം ബന്ധപ്പെട്ട സ്ഥലം
-
ഏറ്റവും പ്രധാനമായ വസ്തു
-
വല്യക്ഷരം (ഇംഗ്ലീഷിൽ)
-
Capital expenditure
♪ കാപറ്റൽ ഇക്സ്പെൻഡചർ- നാമം
-
പദ്ധതി ചെലവ്
-
മൂലധനച്ചെലവ്
-
Capital idea
♪ കാപറ്റൽ ഐഡീ- നാമം
-
നല്ല ആശയം
-
Capital outlay
- നാമം
-
മൂലധന വിഹിതം
-
Capital punishment
♪ കാപറ്റൽ പനിഷ്മൻറ്റ്- നാമം
-
വധശിക്ഷ
-
തൂക്കികൊല്ലാൻ വിധിക്കുക
-
A capital offence
- നാമം
-
വധശിക്ഷാർഹമായ കുറ്റം
-
Make capital of
♪ മേക് കാപറ്റൽ ഓഫ്- ക്രിയ
-
മറ്റുള്ളവരുടെ പ്രവർത്തി തന്റെ വിജയത്തിനുപയോഗിക്കുക
-
Paid up capital
- നാമം
-
കൊടുത്തു തിർത്ത ഓഹരി മൂലധനം
-
Share capital
♪ ഷെർ കാപറ്റൽ- നാമം
-
ഓഹരി മൂലധനം
-
State capitalism
♪ സ്റ്റേറ്റ് കാപിറ്റലിസമ്- നാമം
-
മൂലധനത്തിൻമേൽ രാഷ്ട്രം പൂർണ്ണ നിയന്ത്രണം നടത്തുകയെന്ന നയം