-
Capitalize
♪ കാപറ്റലൈസ്- ക്രിയ
-
വലിയ അക്ഷരങ്ങളിലെഴുതുക
-
മൂലധനമാക്കിമാറ്റുക
-
മുതലെടുക്കുക
-
പണം ഉണ്ടാക്കുക
-
Capital expenditure
♪ കാപറ്റൽ ഇക്സ്പെൻഡചർ- നാമം
-
പദ്ധതി ചെലവ്
-
മൂലധനച്ചെലവ്
-
Capital idea
♪ കാപറ്റൽ ഐഡീ- നാമം
-
നല്ല ആശയം
-
Capital outlay
- നാമം
-
മൂലധന വിഹിതം
-
Capital punishment
♪ കാപറ്റൽ പനിഷ്മൻറ്റ്- നാമം
-
വധശിക്ഷ
-
തൂക്കികൊല്ലാൻ വിധിക്കുക
-
A capital offence
- നാമം
-
വധശിക്ഷാർഹമായ കുറ്റം
-
Make capital of
♪ മേക് കാപറ്റൽ ഓഫ്- ക്രിയ
-
മറ്റുള്ളവരുടെ പ്രവർത്തി തന്റെ വിജയത്തിനുപയോഗിക്കുക
-
Paid up capital
- നാമം
-
കൊടുത്തു തിർത്ത ഓഹരി മൂലധനം
-
Share capital
♪ ഷെർ കാപറ്റൽ- നാമം
-
ഓഹരി മൂലധനം
-
State capitalism
♪ സ്റ്റേറ്റ് കാപിറ്റലിസമ്- നാമം
-
മൂലധനത്തിൻമേൽ രാഷ്ട്രം പൂർണ്ണ നിയന്ത്രണം നടത്തുകയെന്ന നയം