-
Captivity
♪ കാപ്റ്റിവറ്റി- നാമം
-
അടിമത്തം
-
ബന്ധനം
-
ദാസ്യം
-
കാരാഗൃഹവാസം
-
ദാസ്യത്വം
-
Hold captive
♪ ഹോൽഡ് കാപ്റ്റിവ്- ക്രിയ
-
തടവുകാരനായി പിടികൂടുക
-
To captivate
♪ റ്റൂ കാപ്റ്റിവേറ്റ്- ക്രിയ
-
കീഴടക്കുക
-
Captivate
♪ കാപ്റ്റിവേറ്റ്- ക്രിയ
-
വശീകരിക്കുക
-
മോഹിപ്പിക്കുക
-
മനം കവരുക
-
പാട്ടിലാക്കുക
-
Captive
♪ കാപ്റ്റിവ്- നാമം
-
അടിമ
-
ജയിൽപ്പുള്ളി
-
ജയിൽപുള്ളി
- വിശേഷണം
-
യുദ്ധത്തിൽ തടവുകാരനാക്കപ്പെട്ട
-
അപഹൃതചിത്തനായ
-
അടിമയാക്കപ്പെട്ട
- നാമം
-
തടവുകാരൻ
- വിശേഷണം
-
മറ്റെവിടെയെങ്കിലും പോകാൻ സ്വാതന്ത്യ്രമില്ലാത്ത
- നാമം
-
പിടിക്കപ്പെട്ടവൻ
- വിശേഷണം
-
കൂട്ടിലടയ്ക്കപ്പെട്ട
-
മറ്റെവിടെയെങ്കിലും പോകാൻ സ്വാതന്ത്ര്യമില്ലാത്ത
-
Captivates
♪ കാപ്റ്റിവേറ്റ്സ്- വിശേഷണം
-
ഹരിക്കുന്ന
-
കീഴടക്കുന്ന
-
Captivating
♪ കാപ്റ്റിവേറ്റിങ്- വിശേഷണം
-
മനോഹരമായ
-
മനം മയക്കുന്ന