-
Capture
♪ കാപ്ചർ- ക്രിയ
-
കീഴടക്കുക
-
കീഴടക്കൽ
-
പിടിച്ചടക്കുക
-
മനം കവരുക
-
പിടിച്ചടക്കൽ
- നാമം
-
വിവരങ്ങൾ ഏതെങ്കിലും പ്രത്യേക ഉപകരണത്തിന്റെ സഹായത്താൽ വായിച്ച് ഫയലിൽ രേഖപ്പെടുത്തുന്ന രീതി
- ക്രിയ
-
പിടിക്കുക
-
പിടിച്ചെടുക്കുക
-
തടവിലാക്കൽ
- നാമം
-
ബന്ധനത്തിലാക്കൽ
- ക്രിയ
-
ഭദ്രമായി സൂക്ഷിക്കുക
- നാമം
-
തടവുകാരനാക്കുക
-
Captured animal
♪ കാപ്ചർഡ് ആനമൽ- നാമം
-
പിടിക്കപ്പെട്ട മൃഗം
-
Captured
♪ കാപ്ചർഡ്- വിശേഷണം
-
കീഴടക്കപ്പെട്ട