-
Caramel
♪ കെറമൽ- നാമം
-
ഒരു മധുരപലഹാരം
-
കരിച്ച പഞ്ചസാര
-
ഭക്ഷണപാനീയങ്ങൾക്കും, മധുരപലഹാരങ്ങൾക്കും നിറം നൽകാൻ ഉപയോഗിക്കുന്ന കരിച്ച പഞ്ചസാര
-
ഇളം തവിട്ടു നിറം
-
ഭക്ഷണപാനീയങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന പഞ്ചസാരപാവ്
-
ഭക്ഷണപാനീയങ്ങൾക്കും
-
മധുരപലഹാരങ്ങൾക്കും നിറം നൽകാൻ ഉപയോഗിക്കുന്ന കരിച്ച പഞ്ചസാര