1. Carbonate

    ♪ കാർബനേറ്റ്
    1. നാമം
    2. ഇംഗാലാമ്ലം
  2. Carbon copy

    ♪ കാർബൻ കാപി
    1. നാമം
    2. കാർബൺ കടലാസു വച്ചെഴുതിയെടുക്കുന്ന പകർപ്പ്
  3. Carbon dioxide

    ♪ കാർബൻ ഡൈാക്സൈഡ്
    1. നാമം
    2. അംഗാരകത്തിൻറെ ജ്വലനത്താൽ രൂപം കൊള്ളുന്ന വാതകം
  4. Carbon-dio-oxide

    1. -
    2. കാർബൺഡൈ ഓക്സൈഡ്
  5. Calcium carbonate

    1. നാമം
    2. ചുണ്ണാമ്പു കല്ല്
  6. Carbon

    ♪ കാർബൻ
    1. നാമം
    2. കരി
    3. അംഗാരകം
    4. ലോഹമല്ലാത്ത ഒരു മൂലകം
    5. ഒരു അലോഹമൂലകം
    6. പ്രകൃതിയിൽ വജ്രമായും കരിയായും കാണപ്പെടുന്നു
    7. പരിശുദ്ധാവസ്ഥയിൽ വജ്രമായും ഗ്രാഫൈറ്റായും പരിശുദ്ധമല്ലാത്ത അവസ്ഥയിൽ കരിയായും കാണപ്പെടുന്നത്
  7. Carbonic

    1. വിശേഷണം
    2. ചുട്ടകരിയിൽനിന്നും കിട്ടുന്ന
  8. Carbonize

    ♪ കാർബനൈസ്
    1. ക്രിയ
    2. കരിക്കുക
    3. കരിയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക