-
Carbonize
♪ കാർബനൈസ്- ക്രിയ
-
കരിക്കുക
-
കരിയാക്കുക
-
Carbon copy
♪ കാർബൻ കാപി- നാമം
-
കാർബൺ കടലാസു വച്ചെഴുതിയെടുക്കുന്ന പകർപ്പ്
-
Carbon dioxide
♪ കാർബൻ ഡൈാക്സൈഡ്- നാമം
-
അംഗാരകത്തിൻറെ ജ്വലനത്താൽ രൂപം കൊള്ളുന്ന വാതകം
-
Calcium carbonate
- നാമം
-
ചുണ്ണാമ്പു കല്ല്
-
Carbon-dio-oxide
- -
-
കാർബൺഡൈ ഓക്സൈഡ്
-
Carbonate
♪ കാർബനേറ്റ്- നാമം
-
ഇംഗാലാമ്ലം
-
Carbonic
- വിശേഷണം
-
ചുട്ടകരിയിൽനിന്നും കിട്ടുന്ന
-
Carbon
♪ കാർബൻ- നാമം
-
കരി
-
അംഗാരകം
-
ലോഹമല്ലാത്ത ഒരു മൂലകം
-
ഒരു അലോഹമൂലകം
-
പ്രകൃതിയിൽ വജ്രമായും കരിയായും കാണപ്പെടുന്നു
-
പരിശുദ്ധാവസ്ഥയിൽ വജ്രമായും ഗ്രാഫൈറ്റായും പരിശുദ്ധമല്ലാത്ത അവസ്ഥയിൽ കരിയായും കാണപ്പെടുന്നത്