1. Card

    ♪ കാർഡ്
    1. -
    2. തപാൽകാർഡ്
    3. സന്ദർശകകാർഡ്
    4. ചീട്ട്
    1. നാമം
    2. മേൽവിലാസം
    3. തടിച്ച കടലാസ്
    4. വിചിത്ര വ്യക്തി
    5. പരസ്യച്ചീട്ട്
    6. സന്ദേശകപത്രം
    7. ചീട്ടുകളി
    8. വിവിധ ഉപയോഗങ്ങൾക്കായുള്ള കട്ടിക്കടലാസ്സ്
    9. പേർ, മേൽവിലാസം, തൊഴിൽ, അംഗത്വം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുന്ന ചീട്ട്
    10. പേര്
    11. കാർഡ്
    12. തപാലിൽ എഴുത്തയയ്ക്കാനുള്ള കാർഡ്
    13. അംഗത്വം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുന്ന ചീട്ട്
    1. ക്രിയ
    2. ചീകിമിനുപ്പിക്കുക
    3. രോമം ചീകുക
    4. കട്ടിക്കടലാസ്
    5. വിവാഹക്ഷണപത്രിക
  2. Time card

    ♪ റ്റൈമ് കാർഡ്
    1. നാമം
    2. തൊഴിലാളികളുടെ കണക്ക് വയ്ക്കുന്ന കാർഡ്
  3. Card game

    ♪ കാർഡ് ഗേമ്
    1. നാമം
    2. ശീട്ടുകളി
  4. Flash card

    ♪ ഫ്ലാഷ് കാർഡ്
    1. നാമം
    2. പഠനസഹായത്തിൻ എഴുതിവയ്ക്കുന്ന കാർഡ്
    3. പഠനസഹായത്തിന് എഴുതിവയ്ക്കുന്ന കാർഡ്
  5. Sound card

    ♪ സൗൻഡ് കാർഡ്
    1. നാമം
    2. കമ്പ്യൂട്ടറിൽ ശബ്ദം പ്രയോഗിക്കാനായി അതിന്റെ ഉള്ളിൽ സ്ഥാപിക്കേണ്ട ഒരു ഭാഗം
  6. Swiss card

    ♪ സ്വിസ് കാർഡ്
    1. നാമം
    2. സ്വിസ്ബാങ്ക് വിതരണം ചെയ്യുന്ന ക്രഡിറ്റ് കാർഡുകൾ
  7. Card table

    ♪ കാർഡ് റ്റേബൽ
    1. നാമം
    2. ശീട്ടുകളിമേശ
  8. Trump card

    ♪ റ്റ്റമ്പ് കാർഡ്
    1. നാമം
    2. തുരുപ്പ്
    3. അമൂല്യസാധനം
  9. Punch card

    ♪ പൻച് കാർഡ്
    1. നാമം
    2. രഹസ്യഭാഷയനുസരിച്ച് ദ്വാരങ്ങളിട്ടിട്ടുള്ള കാർഡ്
  10. Smart card

    ♪ സ്മാർറ്റ് കാർഡ്
    1. നാമം
    2. വ്യാപാരാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന, മൈക്രാപ്രാസസർ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക് കാർഡ്
    3. വ്യാപാരാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന
    4. മൈക്രോപ്രൊസസർ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക് കാർഡ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക